കു​വൈ​ത്തിൽ കോ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം; പ​രീ​ക്ഷ​ണ​ഘ​ട്ടം ഉ​ട​ൻ, അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്നു. സം​വി​ധാ​ന​ത്തി​ന്റെ പ​രീ​ക്ഷ​ണ ഘ​ട്ടം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ൽ മ​ൻ​സൂ​രി വ്യ​ക്ത​മാ​ക്കി. ടെ​ലി​ക​മ്യൂണിക്കേ​ഷ​ൻ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക. ഫോ​ൺ​വി​ളി​ക്കു​ന്ന​യാ​ൾ കോ​ൺ​ടാ​ക്ട് പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ങ്കി​ലും പേ​ര് സ്‌​ക്രീ​നി​ൽ ദൃ​ശ്യ​മാ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​തോ​ടെ സ്പാം ​കാ​ളു​ക​ൾ, ഫ്രോ​ഡ് … Continue reading കു​വൈ​ത്തിൽ കോ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം; പ​രീ​ക്ഷ​ണ​ഘ​ട്ടം ഉ​ട​ൻ, അറിയാം വിശദമായി