കൊടുംക്രൂരത; വിവാഹ സൽക്കാരത്തിനിടെ ​അഴുക്കുള്ള ​പ്ലേറ്റ് ദേഹത്ത് തട്ടി; വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിവാഹ സൽക്കാരത്തിനിടെ ഉപയോഗിച്ച ​പ്ലേറ്റുകൾ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ അടിപിടിക്കിടെ വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു. 26കാരനായ പങ്കജ് ആണ് മരിച്ചത്. പസ്റ്റ റോഡിലെ സി.ജി.എസ് വാടിക ഗെസ്റ്റ്ഹൗസിൽ നവംബർ 17നാണ് സംഭവം. സൽക്കാരത്തിന് ഉപയോഗിച്ച ​പ്ലേറ്റുകളുള്ള ട്രേ പങ്കജ് കൊണ്ടുപോകവേ അതിഥികളുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ പങ്കജിനെ ചിലർ … Continue reading കൊടുംക്രൂരത; വിവാഹ സൽക്കാരത്തിനിടെ ​അഴുക്കുള്ള ​പ്ലേറ്റ് ദേഹത്ത് തട്ടി; വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു