പ​രി​സ്ഥി​തി നി​യ​മം ക​ർശ​ന​മാ​ക്കാൻ ഒരുങ്ങി കുവൈത്ത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​രി​സ്ഥി​തി നി​യ​മം ക​ർശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങി എ​ൻ​വ​യ​ൺ​മെ​ൻറ് പ​ബ്ലി​ക് അ​തോ​റി​റ്റി. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യാ​ൽ 250 ദീ​നാ​ർ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് പു​ക​വ​ലി​ച്ചാ​ൽ 50 ദീ​നാ​ർ മു​ത​ൽ 100 ദീ​നാ​ർ വ​രെ​യും പി​ഴ ഈ​ടാ​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ൻറ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം. … Continue reading പ​രി​സ്ഥി​തി നി​യ​മം ക​ർശ​ന​മാ​ക്കാൻ ഒരുങ്ങി കുവൈത്ത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം