പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് കുവൈറ്റ് ഉൾപ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയിതാ. ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം. ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യതലവന്മാരുടെ … Continue reading പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് കുവൈറ്റ് ഉൾപ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം