വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു:ജോലി ചെയ്യുന്ന കടയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (44) കൊല്ലപ്പെട്ടത്. ഇന്നലെ (ചൊവ്വ) രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയിൽ ജോലി ചെയ്തിരുന്ന ഒരു … Continue reading വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു:ജോലി ചെയ്യുന്ന കടയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു