കുവൈത്തിൽ സർക്കാർ മേഖലകളിൽ ജോലി ചെയ്തിരുന്ന വിദേശികൾക്ക് സ്വകാര്യ മേഖലകളിലെ സംഭരംഭങ്ങളിലേക്ക് വിസ മാറാം; അറിയാം വിശദമായി

കുവൈത്ത്: കുവൈത്തിൽ സർക്കാർ മേഖലകളിൽ ജോലി ചെയ്യുകയോ ചെയ്തിരുന്നവരോ ആയ വിദേശികൾക്ക് സ്വകാര്യ മേഖലകളിലെ സംഭരംഭങ്ങളിലേക്ക് വിസ മാറുന്നതിനു തടസ്സമുണ്ടായിരിക്കില്ലെന്നു റിപ്പോർട്ട് .പ്രായം അറുപത് വയസ്സിനു താഴെയായിരിക്കുക, അവരുടെ സർവ്വകലാശാലാ യോഗ്യതയോട് പൊരുത്തപ്പെടുന്ന ജോലികളിലേക്കായിരിക്കുക എന്നീ നിബന്ധനകളോടെയായിരിക്കും വിസ മാറ്റം അനുവദിക്കുക.മാനവ ശേഷി സമിതി വ്യത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . രാജ്യത്ത് … Continue reading കുവൈത്തിൽ സർക്കാർ മേഖലകളിൽ ജോലി ചെയ്തിരുന്ന വിദേശികൾക്ക് സ്വകാര്യ മേഖലകളിലെ സംഭരംഭങ്ങളിലേക്ക് വിസ മാറാം; അറിയാം വിശദമായി