കുവൈറ്റിൽ സിവിൽ ഐഡികാർഡ് കൃത്യമായി കൈപ്പറ്റാത്തവർക്ക് പിഴ ഈടാക്കാൻ നീക്കം

നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് പൗരന്മാരിൽ 28000- ത്തിലധികം പേർ തൊഴിൽ രഹിതരാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഡയറക്ടർ ജനറലിന്റെ ഓഫീസ് ഡയറക്ടറും പിഎസിഐയുടെ ഔദ്യോഗിക വക്താവുമായ ഖാലിദ് അൽ ഷമ്മരി. നിലവിലുള്ള മെഷീനുകളിലായി 190000 സിവിൽ ഐഡികാർഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവ ദിവസേന 15000 കാർഡുകൾ എന്ന നിരക്കിൽ വിതരണം ചെയ്യുന്നതാണെന്നും … Continue reading കുവൈറ്റിൽ സിവിൽ ഐഡികാർഡ് കൃത്യമായി കൈപ്പറ്റാത്തവർക്ക് പിഴ ഈടാക്കാൻ നീക്കം