കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കെ​ട്ടി​ട​ത്തി​ലും അ​പ​ക​ടം

കു​വൈ​ത്ത് സി​റ്റി: തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ട​ത്ത് തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ടു ചെ​യ്തു. സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലും വീ​ട്ടി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി. ര​ണ്ടി​ട​ത്തും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സാ​ൽ​മി​യ ഏ​രി​യ​യി​ലെ ഹോ​ട്ട​ൽ അ​പ്പാ​ർ​ട്ട്‌​മെ​ന്റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യ സം​ഭ​വം. അ​ൽ ബി​ദ​യി​ലെ​യും സാ​ൽ​മി​യ സെ​ന്റ​റി​ലെ​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി. കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം നി​ല​യി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ലാ​ണ് തീ​പി​ടി​ത്തം … Continue reading കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കെ​ട്ടി​ട​ത്തി​ലും അ​പ​ക​ടം