കുവൈറ്റിൽ അടുത്ത വർഷം മുതൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യത

കുവൈറ്റ്: രാജ്യത്ത് അടുത്ത വർഷം മുതൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ട് . ജല വൈദ്യുത മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തത് .2026 ആവുമ്പോഴേക്കും പ്രതിസന്ധി അതിന്റ പാരമ്യത്തിലേക്ക് എത്തിയേക്കാം. ഇപ്പോഴത്തെ അപേക്ഷിച്ച് ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞാൽ രാജ്യത്തെ പ്രതിവർഷ ആളോഹരി ഉപഭോഗം … Continue reading കുവൈറ്റിൽ അടുത്ത വർഷം മുതൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യത