കുവൈറ്റ് എയർപോർട്ടിന്റെ പുതിയ T2 ടെർമിനലിന്റെ ആദ്യഘട്ടം പൂർത്തിയായി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് പ്രോജക്ടിന്റെ (ടി2) ആദ്യഘട്ടം 72.64 ശതമാനം പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഞായറാഴ്ച അറിയിച്ചു. പുതിയ (ടി 2) രണ്ടാം ഘട്ടവും 68, 1 ശതമാനത്തിൽ എത്തിയതായി (സിവിൽ ഏവിയേഷൻ) ആക്ടിംഗ് ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി കുവൈറ്റ് വാർത്താ ഏജൻസിക്ക് … Continue reading കുവൈറ്റ് എയർപോർട്ടിന്റെ പുതിയ T2 ടെർമിനലിന്റെ ആദ്യഘട്ടം പൂർത്തിയായി