മൂന്നാഴ്ച മുൻപ് നാട്ടിൽ നിന്ന് ഗൾഫിലെത്തി; ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി നഴ്സ് രാവിലെ മരിച്ച നിലയിൽ

മൂന്നാഴ്ച മുമ്പ് നാട്ടിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയ മലയാളി നഴ്സ് മരിച്ചു. വടക്കുകിഴക്കൻ സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറുമോൾ (28) ആണ് മരിച്ചത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിൽ അവധിക്ക് പോയ റിൻറു മോൾ നവംബർ 13 നാണ് തിരിച്ചുവന്നത്. … Continue reading മൂന്നാഴ്ച മുൻപ് നാട്ടിൽ നിന്ന് ഗൾഫിലെത്തി; ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി നഴ്സ് രാവിലെ മരിച്ച നിലയിൽ