കരിപ്പൂരില്‍ ഈത്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണം പിടികൂടി

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി 170 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന കാ​സ​ര്‍കോ​ട് സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍ പു​ത്തൂ​ര്‍ അ​ബ്ദു​ല്ല​യെ (38) ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​കൂ​ടി​യ സ്വ​ര്‍ണ​ത്തി​ന് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ല്‍ 10,47,200 രൂ​പ വി​ല​വ​രും. മ​സ്‌​ക​ത്തി​ല്‍നി​ന്ന് എ​യ​ര്‍ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് യാ​ത്രി​ക​ന്‍ ക​രി​പ്പൂ​ര്‍ … Continue reading കരിപ്പൂരില്‍ ഈത്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണം പിടികൂടി