കുവൈത്ത് ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ; റിപ്പോർട്ട് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ തുടരുകയാണ്. കർശന പരിശോധനകളാണ് ഇതിൻറെ ഭാഗമായി നടത്തി വരുന്നത്. എന്നാൽ രാജ്യത്തെ ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് ഉപയോഗവും കടത്തുമായി ബന്ധപ്പെട്ട ശിക്ഷ അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ട്. 10 വർഷത്തിനിടെ 19,000 മയക്കുമരുന്ന് കേസുകളിൽ 25,000 പ്രതികൾ ശിക്ഷിക്കപ്പെട്ടതായി സുപ്രീം കൗൺസിൽ ഫോർ … Continue reading കുവൈത്ത് ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ; റിപ്പോർട്ട് പുറത്ത്