ഉദ്യോഗാർഥികളേ, ഗൾഫിൽ മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി:മികച്ച ശമ്പളം, സൗജന്യ താമസസൗകര്യം

തിരുവനന്തപുരം സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ്ഭാഷാപരി‍ജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (SAR 4050- 90,000 രൂപ) താമസസൗകര്യവും ലഭിക്കും. എല്ലാ ഉദ്യോഗാർത്ഥികളും … Continue reading ഉദ്യോഗാർഥികളേ, ഗൾഫിൽ മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി:മികച്ച ശമ്പളം, സൗജന്യ താമസസൗകര്യം