നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ കുവൈറ്റ് പൗരനും, രണ്ട് പ്രവാസികളും പിടിയിൽ

കുവൈറ്റിൽ നിരോധിത മേഖലയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മൂന്ന് വ്യക്തികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-ഹൈഷാൻ മറൈൻ മേഖലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ പറ്റി വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഒരു കുവൈറ്റ് പൗരനെയും, രണ്ട് പ്രവാസികളെയുമാണ് മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടിയത്. പരിശോധനയിൽ മത്സ്യബന്ധന ഉപകരണങ്ങളും, മത്സ്യങ്ങളുടെ ശേഖരവും … Continue reading നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ കുവൈറ്റ് പൗരനും, രണ്ട് പ്രവാസികളും പിടിയിൽ