കുവൈത്ത് ​പ്രധാ​ന​മ​ന്ത്രി​ക്കെതിരായ വി​ചാ​ര​ണ പ്ര​മേ​യം ദേ​ശീ​യ അ​സം​ബ്ലി പ​രി​ശോ​ധി​ക്കും

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ​ചേ​രും. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ​തി​രാ​യ വി​ചാ​ര​ണ (ഗ്രി​ല്ലി​ങ്) പ്ര​മേ​യം, സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ ചീ​ഫ് സ്ഥാ​ന​ത്തേ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ, മ​റ്റു ക​ര​ടു നി​യ​മ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ര​ണ്ടു ദി​വ​സ​​ത്തെ അ​സം​ബ്ലി സെ​ഷ​നു​ക​ൾ പ​രി​ശോ​ധി​ക്കും. എം.​പി മു​ഹ​ല​ൽ … Continue reading കുവൈത്ത് ​പ്രധാ​ന​മ​ന്ത്രി​ക്കെതിരായ വി​ചാ​ര​ണ പ്ര​മേ​യം ദേ​ശീ​യ അ​സം​ബ്ലി പ​രി​ശോ​ധി​ക്കും