കുവൈത്തിലെ പ്ര​വാ​സി കു​ടും​ബ​വി​സ നി​ർ​ത്ത​ലാ​ക്ക​ൽ: പ്ര​ത്യേ​ക ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വി​സ നി​ർ​ത്ത​ലാ​ക്ക​ൽ, സൈ​ക്കോ​ട്രോ​പി​ക് മ​രു​ന്നു​ക​ളു​ടെ നി​യ​ന്ത്ര​ണം, കു​വൈ​ത്തി​ക​ളു​ടെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ലെ ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​മ്മി​റ്റി​ക​ളെ നി​യോ​ഗി​ക്കാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ദേ​ശീ​യ അ​സം​ബ്ലി റെ​ഗു​ല​ർ സെ​ഷ​നി​ൽ അം​ഗ​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി.ബി​സി​ന​സ്, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ടും​ബ​വി​സ വി​ഷ​യം പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ വ​ർ​ഷം … Continue reading കുവൈത്തിലെ പ്ര​വാ​സി കു​ടും​ബ​വി​സ നി​ർ​ത്ത​ലാ​ക്ക​ൽ: പ്ര​ത്യേ​ക ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും