ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി അപകടം; മുൻ കായികതാരത്തിന് ദാരുണാന്ത്യം

ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി മുൻ കായികതാരത്തിന് ദാരുണാന്ത്യം. കൊല്ലം–പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരവും ദേശീയ മെഡൽ ജേതാവുമായ ഓംകാർനാഥ്(25) ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്കു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം എസ്എപി ക്യാംപിലെ ഹവിൽദാറാണ് കൊല്ലം തൊളിക്കോട് സ്വദേശിയായ ഓംകാർ. … Continue reading ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി അപകടം; മുൻ കായികതാരത്തിന് ദാരുണാന്ത്യം