ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ തുരങ്കത്തിനകത്ത് 17 ദിവസമാണ് 41 തൊഴിലാളികൾ പുറംലോകം കാണാതെ കുടുങ്ങിക്കിടന്നത്. നവംബർ12 ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സിൽക്യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അപകടമുണ്ടായത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കുന്ന യമുനോത്രി ദേശീയപാതയിലാണ് ഈ തുരങ്കം. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ ഭാഗം നിലംപൊത്തി.ONGC, SJVNL, RVNL, NHIDCL, and THDCL എന്നിങ്ങനെ … Continue reading അവർ 41 പേർ സുരക്ഷിതർ, 17 ദിവസത്തിന് ശേഷം ജീവതത്തിലേക്ക്: സിൽക്യാര തുരങ്കത്തിൽക്കുടുങ്ങിയ തൊഴിലാളികൾ പുറത്തെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed