അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി അ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കു​ടും​ബ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. മ​ക​നെ​യും മ​രു​മ​ക​ളെ​യും മൂ​ന്ന് പേ​ര​ക്കു​ട്ടി​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​യെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർട്ട് ചെ​യ്തു. സം​ശ​യാ​സ്പ​ദ​രീ​തി​യി​ൽ ക​ണ്ട വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​സ രേ​ഖ​ക​ൾ ഇ​ല്ലാ​തെ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ വ​യോ​ധി​ക​യെ സാ​ൽമി … Continue reading അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ പി​ടി​യി​ൽ