ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; പാതിവഴിയിലിറക്കി വിമാനം

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്ന് സ്വിറ്റ്സർലാൻഡിലെ മ്യൂണിക്കിൽ നിന്നും ബാ​ങ്കോക്കിലേക്ക് പറന്ന ലുഫ്താൻസ വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ബുധനാഴ്ച ലുഫ്താൻസ വിമാനം ഡൽഹിയിൽ ഇറക്കിയ വിവരം അറിയിച്ചത്. യാത്രക്കിടെ യാത്രക്കാരായ ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചു … Continue reading ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; പാതിവഴിയിലിറക്കി വിമാനം