ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കാനൊരുങ്ങി അധികൃതർ. ചെ​റി​യ കു​റ്റ​ങ്ങ​ള്‍ ചെ​യ്ത ത​ട​വു​കാ​ര്‍ക്കാ​ണ് മോ​ച​നം അ​നു​വ​ദി​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യാ​ണ് ഇ​തു സം​ബ​ന്ധ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഇ​ള​വ് പ​രി​ഗ​ണി​ക്കു​ക. ദ​യാ​ഹ​ര​ജി ന​ൽ​കു​ന്ന​തി​നു​ള്ള ക​ര​ട് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി അ​മീ​റി​ന് … Continue reading ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കാനൊരുങ്ങി കുവൈറ്റ്