നാലുവർഷത്തിനു ശേഷം പ്രിയപ്പെട്ടവരെ കാണാൻ നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി മരിച്ചു

നാലുവർഷത്തിനു ശേഷം നാട്ടിലേക്ക് വരാനിരുന്ന പ്രവാസി മലയാളി മരിച്ചു. നാട്ടിൽ നിന്ന് സൗദിയിൽ എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞു (53) ആണ് മരിച്ചത്. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം. വൈകാതെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം … Continue reading നാലുവർഷത്തിനു ശേഷം പ്രിയപ്പെട്ടവരെ കാണാൻ നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി മരിച്ചു