നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് കാർ വീണ് അപകടം: ഡ്രൈവർ കുടുങ്ങി

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആഴത്തിലുള്ള ബേസ്മെന്റിലേക്ക് കാർ വീണുണ്ടായ അപകടത്തെ അഗ്നിശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് റുമൈതിയ മേഖലയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീട്ടിലെ കുഴിയിൽ വീണ കാറിനുള്ളിൽ ഡ്രൈവർ കുടുങ്ങിയിരുന്നു. പിന്നീട് ഫയർഫോഴ്‌സ് വാഹനം പുറത്തെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR