അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് കുവൈറ്റ് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ് ആണ് ഈക്കാര്യം അറിയിച്ചത്. ആവശ്യമായ ചികിത്സകൾ നൽകി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് കുവൈറ്റ് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു