കുവൈത്തിൽ ബീച്ചിലെ ബാർബിക്യൂകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി

ഹവല്ലി മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സ്‌പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി ബീച്ചിൽ ബാർബിക്യൂ ചെയ്യരുതെന്ന് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകി, കാരണം ഇതുവരെ ഈ സ്ഥലങ്ങളിൽ ബാർബിക്യൂ അനുവദിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.ബാർബിക്യൂ അനുവദിക്കുന്നതിന് മുമ്പ് മുനിസിപ്പാലിറ്റി അഞ്ച് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും ഇത് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.നിയമ വകുപ്പിന് … Continue reading കുവൈത്തിൽ ബീച്ചിലെ ബാർബിക്യൂകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി