കുവൈത്തിൽ ഹ​ജ്ജ് നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽനി​ന്ന് ഈ ​വ​ർഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ നേ​ര​ത്തേ തു​ട​ങ്ങി​യ​താ​ണ് നി​ര​ക്ക് കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ഹ​ജ്ജ് കാ​ര​വ​ൻ​സ് യൂ​നി​യ​ൻ മേ​ധാ​വി അ​ഹ​മ്മ​ദ് അ​ൽ ദു​വൈ​ഹി പ​റ​ഞ്ഞു. ഇ​തോ​ടെ ഹോ​ട്ട​ലു​ക​ളു​മാ​യും മ​റ്റ് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾക്ക് ക​രാ​ർ ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ക്കും. ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സ​മ​യ … Continue reading കുവൈത്തിൽ ഹ​ജ്ജ് നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന