രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകി​യില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു

മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മകന്റെ ക്രൂരത. 55കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും ഞായറാഴ്ച ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടാവുകയും പ്രകോപിതനായ മകൻ അരിവാൾ കൊണ്ട് അമ്മയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വെട്ടേറ്റ അമ്മ ഉടൻ മരിച്ചു. … Continue reading രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകി​യില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു