കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 2,183 കുപ്പി വിദേശ മദ്യം പിടികൂടി

കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന വലിയ ഇലക്ട്രിക് ജനറേറ്ററിൽ ഒളിപ്പിച്ച നിലയിൽ 2,183 കുപ്പി വിദേശ മദ്യം പിടികൂടി. പരിശോധനയിൽ, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 2,183 കുപ്പി ലഹരി പാനീയങ്ങൾ ഒളിപ്പിച്ച നിലയിൽ സംഘം കണ്ടെത്തിയത്. പ്രതിയെ അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 2,183 കുപ്പി വിദേശ മദ്യം പിടികൂടി