കുവൈറ്റിൽ പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വെഹിക്കിൾ ആൻഡ് സൈക്കിൾ ലേല വിഭാഗം 195 മോട്ടോർസൈക്കിളുകൾ പൊതു ലേലത്തിന് വെയ്ക്കും. ഡിസംബർ 4 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:00 ന് ജീബ് അൽ-ഷുയൂഖിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് വിൽപ്പന നടക്കുക. വിവിധ നിയമലംഘനങ്ങളുടെ പേരിൽ കണ്ടുകെട്ടിയ മോട്ടോർസൈക്കിളുകൾ ലേലത്തിൽ വരും, ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഡിസംബർ 1, 2 വെള്ളി, … Continue reading കുവൈറ്റിൽ പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്