ഇനി വരും ദിവസങ്ങളിൽ കുവൈറ്റ് കൊടും തണുപ്പിലേക്ക്

കുവൈറ്റിൽ ഡി​സം​ബ​ർ 22 ക​ടു​ത്ത ശൈ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. സൂ​ര്യ​ൻ ആ​കാ​ശ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന പ​ര​മാ​വ​ധി ഉ​യ​ര​ത്തി​ൽ എ​ത്തു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള നാ​ളു​ക​ൾ ചെ​റി​യ പ​ക​ൽ​സ​മ​യ​ങ്ങ​ളും നീ​ണ്ട രാ​ത്രി​യു​മാ​യി​രി​ക്കും. ജെ​മി​നി​ഡ്സ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഉ​ൽ​ക്കാ​വ​ർ​ഷ​ങ്ങ​ൾ പോ​ലു​ള്ള ഒ​രു കൂ​ട്ടം ജ്യോ​തി​ശാ​സ്ത്ര സം​ഭ​വ​ങ്ങ​ൾ​ക്കും ഡി​സം​ബ​ർ സാ​ക്ഷ്യം​വ​ഹി​ക്കു​മെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. … Continue reading ഇനി വരും ദിവസങ്ങളിൽ കുവൈറ്റ് കൊടും തണുപ്പിലേക്ക്