ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. കാറിലെത്തിയ സംഘമാണ്​ കുട്ടിയെ തട്ടിക്കൊണ്ടു പോയത്​. ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ … Continue reading ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു