സിപിഎം നേതാവിനെ കൊന്ന് മുങ്ങിയിട്ട് 17 വർഷം, ഒടുവിൽ ​ഗൾഫിൽ നിന്ന് പ്രവാസി മലയാളിയെ പൊക്കി കേരള പൊലീസ്

തിരുവനന്തപുരം: സിപിഎം മൺവിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് പിടിയിൽ. കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന സുധീഷിനെ(36) സൈബർസിറ്റി അസി. കമീഷണർ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. അറസ്റ്റിലായ പ്രതിയെ … Continue reading സിപിഎം നേതാവിനെ കൊന്ന് മുങ്ങിയിട്ട് 17 വർഷം, ഒടുവിൽ ​ഗൾഫിൽ നിന്ന് പ്രവാസി മലയാളിയെ പൊക്കി കേരള പൊലീസ്