യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം

ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ പാർപ്പിക്കുന്നതിനും, ചികിത്സിക്കുന്നതിനും തയ്യാറെടുക്കാൻ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവധി പൊതു മെഡിക്കൽ സൗകര്യങ്ങളായ ആശുപത്രികളോട് നിർദ്ദേശിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ വിഷയത്തിന് കുവൈറ്റ് സംസ്ഥാനത്തിന്റെ അചഞ്ചലമായ പിന്തുണയും രാഷ്ട്രീയ നേതൃത്വത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളും നവംബർ 1 ന് നടന്ന സമ്മേളനത്തിൽ ദേശീയ അസംബ്ലി നൽകിയ ശുപാർശകളും അനുസരിച്ചുമാണ് മന്ത്രി … Continue reading യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം