ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോയില്ല, വിലയേറിയ സമ്മാനങ്ങൾ നൽകിയില്ല; യുവതി ഭർത്താവിനെ മൂക്കിലിടിച്ചു കൊന്നു

ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ മർദ്ദനമേറ്റ 36കാരൻ മരിച്ചു. പൂനെയിലെ വാനവ്ഡി ഏരിയയിലെ ഒരു പോഷ് റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ള അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോർട്ട്. നിർമാണമേഖലയിലെ വ്യവസായിയായ നിഖിൽ ഖന്നയും ഭാര്യ രേണുകയും (38) ആറുവർഷം മുമ്പ് … Continue reading ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോയില്ല, വിലയേറിയ സമ്മാനങ്ങൾ നൽകിയില്ല; യുവതി ഭർത്താവിനെ മൂക്കിലിടിച്ചു കൊന്നു