വൻദുരന്തം; കുസാറ്റിൽ ഗാനമേളയ്‌ക്കിടെ മഴ, തിക്കിലും തിരക്കിലും പെട്ട് നാലു മരണം; 46 പേർക്ക് പരിക്ക്

കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. ഫെസ്റ്റിന്‍റെ സമാപനത്തോടനുബന്ധിച്ച ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. 46 പേർക്ക് പരിക്കേറ്റതായാണ് … Continue reading വൻദുരന്തം; കുസാറ്റിൽ ഗാനമേളയ്‌ക്കിടെ മഴ, തിക്കിലും തിരക്കിലും പെട്ട് നാലു മരണം; 46 പേർക്ക് പരിക്ക്