കാനഡയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ചതിന് പിന്നാലെ ഡോക്ടറായ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാനഡയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തിലാണ് മെഹറുന്നീസ ജോലി ചെയ്തിരുന്നത്. ഇവരുടെ മകനായ … Continue reading കാനഡയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ചതിന് പിന്നാലെ ഡോക്ടറായ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി