ഗൾഫിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിക് (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഖത്തറിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ ആഷിക് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കം ഖത്തറിൽ നടക്കും. ഭാര്യ: ഹസീന. മക്കൾ: അയാൻ, ആദം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading ഗൾഫിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം