ഫലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് താൽകാല നിർത്തിവെയ്ക്കൽ പ്രഖ്യാപിച്ചു. ഒന്നരമാസം കൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധമാണ് അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ 39 തടവുകാരെ ഇന്ന് കൈമാറും. … Continue reading ഗസ്സയിൽ ഇന്നു രാവിലെ മുതല്‍ വെടിനിർത്തൽ; പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധത്തിനറുതി, ബന്ദികളെ മോചിപ്പിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed