കുവൈറ്റിൽ നിയമലംഘനം നടത്തിയ 6 സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടി

കുവൈറ്റിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ആ​റ് സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി. ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രു​ടെ നി​യ​മ​ന​വും റ​സി​ഡ​ന്‍സി ലം​ഘ​നം തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി. ആ​റ് ക്ലി​നി​ക്കു​ക​ളി​ലാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഒ​മ്പ​തു ഡോ​ക്ട​ർ​മാ​രി​ല്‍ നാ​ലു​പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ഞ്ചു പേ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ … Continue reading കുവൈറ്റിൽ നിയമലംഘനം നടത്തിയ 6 സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടി