കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 159 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ സോഷ്യൽ മീഡിയ വഴിയും, മസാജ് പാർലറുകളും ഉപയോഗിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് 49 കേസുകളിലായി 159 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ്, അതിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ വഴിയാണ് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്തത്. മഹ്ബൂല, ഹവല്ലി, സാൽമിയ, സൽവ, ഫർവാനിയ എന്നിവിടങ്ങളിലെ മസാജ് … Continue reading കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 159 പ്രവാസികൾ പിടിയിൽ