ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന; കുവൈത്തിൽ പിടിച്ചെടുത്തത് വൻ പുകയില ശേഖരം

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ പുകയില കണ്ടെത്തിയത്. രാജ്യത്തേക്ക് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും എത്തിച്ച ഒരു കണ്ടെയ്‌നറിനുള്ളിലാണ് പുകയില ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് വെയർഹൗസ് ഡയറക്ടർ മുഹമ്മദ് ഗരീബ് അൽ സെയ്ദി, കസ്റ്റംസ് വെയർഹൗസ് കൺട്രോളർ … Continue reading ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന; കുവൈത്തിൽ പിടിച്ചെടുത്തത് വൻ പുകയില ശേഖരം