ലൈംഗിക പീഡനത്തിന് അറസ്റ്റിലായ അധ്യാപകൻ ഇരയാക്കിയത് 142 വിദ്യാർഥികളെ

ഹരിയാനയിൽ വിദ്യാർഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ 142 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. 60ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.ലൈംഗികാതിക്രമ സമിതിയുടെ അന്വേഷണത്തിലാണ് ലൈംഗികാതിക്രമം പുറത്തുവന്നത്. വിദ്യാർഥികളെ ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സംസ്ഥാന വനിതാ … Continue reading ലൈംഗിക പീഡനത്തിന് അറസ്റ്റിലായ അധ്യാപകൻ ഇരയാക്കിയത് 142 വിദ്യാർഥികളെ