കുവൈത്തിൽ സ്‌കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ബുധനാഴ്ച രാവിലെ മുബാറക് അൽ-കബീർ ഏരിയയിലെ സ്‌കൂളിന് മുന്നിലുണ്ടായ അപകടത്തിൽ കുവൈറ്റ് വിദ്യാർത്ഥിനി മരിച്ചു. ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വിദ്യാ‍ർത്ഥിനി പെട്ടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്നെന്നും പെട്ടന്നുണ്ടായ വെപ്രാളത്തിൽ വാഹനം ഇടിക്കുകയായിരുന്നെന്നും ഡ്രൈവർ പറഞ്ഞു.അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. അപകടത്തിന്റെ സാഹചര്യം കണ്ടെത്താൻ അന്വേഷണ സമിതി രൂപീകരിക്കാൻ മന്ത്രാലയം ഉത്തരവിട്ടു. … Continue reading കുവൈത്തിൽ സ്‌കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു