കൊടുംക്രൂരത; 18കാരനെ കുത്തിക്കൊന്ന ശേഷം ശരീരത്തിന് മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് 16 ക്കാരൻ

ഡൽഹിയിലെ വെൽക്കം ഏരിയയിൽ 18 കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്ത് 16കാരൻ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. 350 രൂപക്ക് വേണ്ടിയാണ് 16കാരൻ ഈ ദാരുണകൃത്യം ചെയ്തത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയപ്പോൾ പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് സൂചിപ്പിച്ചു. … Continue reading കൊടുംക്രൂരത; 18കാരനെ കുത്തിക്കൊന്ന ശേഷം ശരീരത്തിന് മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് 16 ക്കാരൻ