ആകാശത്ത് വെച്ച് മിന്നുകെട്ടാനൊരുങ്ങി ഇന്ത്യൻ വ്യവസായിയുടെ മകൾ, ചുറ്റും സെലിബ്രിറ്റികൾ നിരക്കും

ദുബൈയുടെ ആകാശത്ത് മകള്‍ക്കായി ആകാശത്തോളം വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലി. ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുക്കും. യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയുടെ വിവാഹമാണ് ഈ മാസം 24ന് സ്വകാര്യ വിമാനത്തില്‍ നടക്കുന്നത്. പോപ്ലീസ് വെഡ്ഡിങ് ഇന്‍ ദി സ്‌കൈ … Continue reading ആകാശത്ത് വെച്ച് മിന്നുകെട്ടാനൊരുങ്ങി ഇന്ത്യൻ വ്യവസായിയുടെ മകൾ, ചുറ്റും സെലിബ്രിറ്റികൾ നിരക്കും