മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് കുവൈറ്റിൽ വിലക്ക്

മമ്മൂട്ടി-ജ്യോതിക ചിത്രമായ ‘കാതൽ – ദ് കോർ’ റിലീസിന് കുവൈറ്റിൽ വിലക്ക്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണിത്. കുവൈത്തിലും, ഖത്തറിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചു.കൂടാതെ, യുഎഇ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും നിരോധനം വന്നേക്കും. യുഎഇയിലെ വോക്സ് സിനിമാസിൽ നേരത്തെ ചിത്രം … Continue reading മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് കുവൈറ്റിൽ വിലക്ക്