കൊടുംക്രൂരത; ന്യൂമോണിയ മാറാൻ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ ദേഹത്ത് 40 തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കിവെച്ചു; അമ്മയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ ന്യൂമോണിയ മാറാൻ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ ദേഹത്ത് നാൽപതിലധികം തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തിൽ പ്രസവ ശുശ്രൂഷക്കെത്തിയ ആയക്കെതിരെ കേസ്. ന്യൂമോണിയ മാറ്റാനെന്ന പേരിലായിരുന്നു ഈ ക്രൂരകൃത്യം. കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40-ലധികം പാടുകൾ … Continue reading കൊടുംക്രൂരത; ന്യൂമോണിയ മാറാൻ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ ദേഹത്ത് 40 തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കിവെച്ചു; അമ്മയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്