കോടതിയിൽ ആസിഡുമായെത്തി; ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. കുപ്പിയിൽ വെള്ളത്തിന് പകരം ആസിഡുമായാണ് യുവാവ് കോടതിയിലെത്തിയത്. ഭർത്താവിനെതിരെ പരാതി നൽകിയ ചിത്ര എന്ന എന്ന യുവതിയാണ് കോടതിക്കുള്ളിൽ വച്ച് ആസിഡ് ആക്രമണത്തിനിരയായത്. യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആക്രണം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചിത്രയുടെ ഭർത്താവ് … Continue reading കോടതിയിൽ ആസിഡുമായെത്തി; ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ച് ഭർത്താവ്