കു​വൈ​ത്തിൽ പ​രി​ശോ​ധ​ന തു​ട​രു​ന്നു; 212 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശ​ക്ത​മാ​യ ട്രാ​ഫി​ക് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 212 വാ​ഹ​ന​ങ്ങ​ളും 45 സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. 53 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച​ക്കി​ടെ 5773 വാ​ഹ​നാ​പ​ക​ട​വും റി​പ്പോ​ർ​ട്ടു ചെ​യ്തു. 2698 ചെ​റി​യ അ​പ​ക​ട​ങ്ങ​ളും 321 ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് 5773 അ​പ​ക​ട​ങ്ങ​ൾ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ടു … Continue reading കു​വൈ​ത്തിൽ പ​രി​ശോ​ധ​ന തു​ട​രു​ന്നു; 212 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു